ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര / ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('- ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ JRC യുടെ നേതൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

- ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ JRC യുടെ നേതൃത്വത്തില്‍ ക്ലാസ്സ് മുറികളും സ്കൂള്‍ കോമ്പൗണ്ടും ശുചീകരിച്ചു. -ജൂണ്‍ 19 വായന ദിനത്തില്‍ ലൈബ്രറി പുസ്തകങ്ങള്‍ ക്രമീകരിച്ചു -2016 ആഗസ്റ്റ് 6-ന് ഹിരോഷിമ ദിനത്തില്‍ JRC യുടെ നേതൃത്വത്തില്‍ യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും നടത്തി. കൂടാതെ അതിനോടനുബന്ധിച്ച് ക്വിസ് മല്‍സരവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.