ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര / ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

- ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ JRC യുടെ നേതൃത്വത്തിൽ ക്ലാസ്സ് മുറികളും സ്കൂൾ കോമ്പൗണ്ടും ശുചീകരിച്ചു. -ജൂൺ 19 വായന ദിനത്തിൽ ലൈബ്രറി പുസ്തകങ്ങൾ ക്രമീകരിച്ചു -2016 ആഗസ്റ്റ് 6-ന് ഹിരോഷിമ ദിനത്തിൽ JRC യുടെ നേതൃത്വത്തിൽ യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനവും വീഡിയോ പ്രദർശനവും നടത്തി. കൂടാതെ അതിനോടനുബന്ധിച്ച് ക്വിസ് മൽസരവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.