എൽ.എം.എസ്.എൽ.പി.എസ്. വർക്കല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/8/81/Tvm3-42241.jpg/300px-Tvm3-42241.jpg)
![](/images/thumb/7/78/Tvm4-42241_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpg/300px-Tvm4-42241_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpg)
![](/images/thumb/b/b1/Tvm5-42241.jpg/300px-Tvm5-42241.jpg)
![](/images/thumb/2/24/Tvm8-42241.jpg/300px-Tvm8-42241.jpg)
![](/images/thumb/4/47/Tvm10-42241.jpg/300px-Tvm10-42241.jpg)
- ↑ ദിനാചരണങ്ങളോടനുബന്ധിച്ച് നടന്ന അധ്യാപക ദിനാഘോഷത്തിൽ ഓൺലൈൻ അധ്യാപനത്തിലും കുട്ടികളുടെ മിന്നുന്ന പ്രകടനം. അധ്യാപക ദിന ഗൂഗിൾ മീറ്റിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരായി ഈ കുരുന്നുകൾ മാറി.
- ↑ കേരളീയരുടെ ഓണം കുട്ടികളിൽ ഉണ്ടാക്കുന്ന ആവേശം കോവിഡ്കാലത്തും
- ↑ ഓൺലൈൻ പഠനത്തിനൊപ്പം ഓൺലൈൻ ദിനാചരണങ്ങളും. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ കോവിഡിനെ തോല്പ്പിച്ച പ്രതിഭകൾ....ഓൺലൈനിലൂടെ വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ....