ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര /പ്രവർത്തിപരിചയം
ദൃശ്യരൂപം
വേങ്ങര സബ്‌ജില്ല ശാസ്ത്രോല്‍സവം പ്രവൃത്തി പരിചയ മേളയില്‍ 2016-2017-ല്‍ ഓവറോള്‍ എച്ച് എസ് വിഭാഗം 2-ാംസ്ഥാനവും, എച്ച് എസ് എസ് വിഭാഗം 3-ാംസ്ഥാനവും, തല്‍സമയ പ്രവര്‍ത്തനങ്ങളില്‍ എച്ച് എസ് വിഭാഗം 2-ാം സ്ഥാനവും എച്ച് എസ് എസ് വിഭാഗം 3-ാംസ്ഥാനവും പ്രദര്‍ശനത്തില്‍ 3-ാം സ്ഥാനവും ലഭിച്ചു.