ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര /പ്രവർത്തിപരിചയം

Schoolwiki സംരംഭത്തിൽ നിന്ന്

വേങ്ങര സബ്‌ജില്ല ശാസ്ത്രോൽസവം പ്രവൃത്തി പരിചയ മേളയിൽ 2016-2017-ൽ ഓവറോൾ എച്ച് എസ് വിഭാഗം 2-ാംസ്ഥാനവും, എച്ച് എസ് എസ് വിഭാഗം 3-ാംസ്ഥാനവും, തൽസമയ പ്രവർത്തനങ്ങളിൽ എച്ച് എസ് വിഭാഗം 2-ാം സ്ഥാനവും എച്ച് എസ് എസ് വിഭാഗം 3-ാംസ്ഥാനവും പ്രദർശനത്തിൽ 3-ാം സ്ഥാനവും ലഭിച്ചു.