എൻ എസ് എൽ പി എസ് പഴൂക്കര/ചരിത്രം

13:37, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ് എസ്കാരയോഗത്തിനു കിഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറയിലേക്കു നടനായിരുന്നു പോയിരുന്നത്.തൻമൂലം ഭൂരിഭാഗം പേരും പഠനം നിഷേധിക്കപ്പെട്ടു.ഈ സമയത്താണ് പുല്ലും വൈക്കോലും മേഞ്ഞു ഷെഡിൽ സ്കൂൾ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്.ആദ്യ മാനേജർ ആയിരുന്ന ബാലൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.