ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
LK 2022-25 BATCH

40 പേർ അടങ്ങിയ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.


സ്കൂൾ തല ക്യാമ്പ്

2022-25ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2/9/2023 ന് നടന്നു.കണ്ണൂർ കൈറ്റിലെ മാസ്ററർ ട്രെയിനർ ആയ ശ്രീ.സജിത് മാസ്ററർ ക്യാമ്പിന് നേതൃത്വം നൽകി.

പ്രമാണം:Sl2.jpg
പ്രമാണം:School level camp.jpg


സബ്‍ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ:

1. Muhammed Razal A K

2.Salmanul Faris

3.Muhammed Sinan

4.Muhammed Shahazad

5.Fathima Hameed

5.Risla Minha

7.Jumana Thasneem

8.Ayisha Fajna


പ്രമാണം:14023 LK.jpg
Salmanul Faris

Selected to District Camp