ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/ഹിരോഷിമ-നാഗസാക്കി-ക്വിറ്റ് ഇന്ത്യ

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി-ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ നടത്തി. കുട്ടികളുടെ പ്രസംഗമത്സരത്തിൽ 10B യിലെ സന ഫാത്തിമ ഒന്നാം സ്ഥാനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി-ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ നടത്തി. കുട്ടികളുടെ പ്രസംഗമത്സരത്തിൽ 10B യിലെ സന ഫാത്തിമ ഒന്നാം സ്ഥാനത്ത് എത്തി. നൂറ് സു‍ഡോക്കു കൊക്കുകളെ നിർമ്മിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് നിർമ്മാണം നടന്നത്. നിർമ്മിച്ച കൊക്കുകൾ സ്കൂൾ മുറ്റത്ത് തൂക്കിയിട്ടു. യുദ്ധവിരുദ്ധറാലിയും പ്രതിജ്ഞയും അവതരിപ്പിച്ചു.