ഗവ.എൽ.പി.എസ് അവണാകുഴി/ക്ലബ്ബുകൾ/2023-24/ശാസ്ത്ര ക്ലബ് -

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44201 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ ചൊവ്വാഴ്ചയും ഒരു മണി മുതൽ 1:00 മണിമുതൽ 1:30 വരെയാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. 25 കുട്ടികളാണ് ശാസ്ത്ര ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. പരീക്ഷണങ്ങൾ,ക്വിസ്,ദി നാചരണങ്ങൾ,പ്രദർശനങ്ങൾ, പതിപ്പുകൾ എന്നീ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജൈവവൈവിധ്യ സംരക്ഷണം, പച്ചക്കറി തോട്ടനിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടക്കുന്നു