ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:03, 4 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ) ('ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു