പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/വീട് ഒരു വിദ്യാലയം പദ്ധതി.

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/വീട് ഒരു വിദ്യാലയം പദ്ധതി. എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/വീട് ഒരു വിദ്യാലയം പദ്ധതി. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താവിന്റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണു 'വീട് ഒരു വിദ്യാലയം'. സമഗ്ര ശിക്ഷാ കേരളമാണു പദ്ധതി നടപ്പാക്കുന്നത്.അധ്യാപകരുടേയും രക്ഷകർത്താക്കളുടേയും പിന്തുണയോടെ പഠന പ്രവർത്തനങ്ങൾ വിദ്യാർഥിയുടെ വീടുകളിലെത്തിച്ച് വീടുകളിൽ പഠനാനുകൂല അന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് ഈ മഹാമാരികാലത്തും കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് വേണ്ടി സാദാസന്നദ്ധമായിരുന്നു.