പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം).

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം). എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം). എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നമ്മുടെ പി വി എൽ പി എസ്‌ സ്കൂളിൽ നന്നായി നടത്തി വരുന്നു.ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു