ഗവ.എൽ.പി.സ്കൂൾ കോവൂർ‍/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 2 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} ==പാഠ്യേതര പ്രവർത്തനങ്ങൾ== '''ഓൺലൈൻ പഠന കാലത്തു വീടിനെ വിദ്യാലയമാക്കിയ അമ്മമാരെ ആദരിച്ചു''' മൈനാഗപ്പളളി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ ശ്രീമതി ലാലി ബാബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

ഓൺലൈൻ പഠന കാലത്തു വീടിനെ വിദ്യാലയമാക്കിയ അമ്മമാരെ ആദരിച്ചു

മൈനാഗപ്പളളി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ ശ്രീമതി ലാലി ബാബു ഉദഘാടനം ചെയ്യുകയും ചവറ എ .ഇ.ഒ  ശ്രീമതി .എൽ. മിനി അമ്മമാരെ ആദരിക്കുകയും ചെയ്തു.ശ്രീ  ഉല്ലാസ് കോവൂർ ,എസ് .എം.സി  ചെയർമാൻ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു

പൊലിമ 2020

സ്കൂൾ വാർഷികവും ആദരവും

രുചിക്കൂട്ട്

നാടൻ ഭഷ്യ വിഭവങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് രുചിക്കൂട്ട് എന്ന പേരിൽ

പാചക മത്സരം സംഘടിപ്പിച്ചു .ചവറ എ .ഇ.ഒ  ശ്രീ .അബ്ദുൽ റഹിം ,വാർഡ് മെമ്പർ ശ്രീ .കൊച്ചുവേലു മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .ലേഖ എസ്.വി ,മറിയാമ്മ ടീച്ചർ ,ജയശ്രീ ടീച്ചർ എന്നിവർ വിധികർത്താക്കളായി.സീനിയർ അസിസ്റ്റന്റ് ലതികറീത്ത ,ബേഡി  പാസ്കൽ ,നിഷ.ജെ എന്നിവർ നേതൃത്വം നൽകി.

ക്ലാസ് ലൈബ്രറി കളുടെ ഉദ്‌ഘാടനം ,കൈയെഴുത്തു മാസിക പ്രകാശനം,

എ .ഇ.ഒ  ശ്രീ.അബ്ദുൾറഹിം ,വാർഡ് മെമ്പർ കൊച്ചുവേലു മാസ്റ്റർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌യുന്നു

കുട്ടിപുസ്തകമേള,പുസ്തക പ്രദര്ശനം എന്നിവ മൈനാഗപ്പള്ളി പപഞ്ചായത്പ്രസിഡന്റ് ശ്രീമതി .ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ

കലാരൂപങ്ങളുടെ അവതരണം

ഓട്ടൻ തുള്ളൽ ശ്രീ.മുളങ്കാടകം മനോജ്‌കുമാറും  സംഘവും അവതരിപ്പിച്ചു

കഥകളി

കലാമണ്ഡലം പ്രശാന്ത് ,മകൻ അഭിജിത് പ്രശാന്ത് എന്നിവർ ചേർന്ന് അവതരിപ്പിച്ചു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :