എം.കെ.കെ.എഛ്.എം.എ.യു.പി.എസ്.പത്തനാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കീഴുപറമ്പ് പഞ്ചയത്തിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂൾ
എം.കെ.കെ.എഛ്.എം.എ.യു.പി.എസ്.പത്തനാപുരം | |
---|---|
വിലാസം | |
പത്തനാപുരം എം കെ കെ എച്ച് എം എ യു പി സ്കൂൾ പത്തനാപുരം , കീഴുപറമ്പ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | mkkhmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48246 (സമേതം) |
യുഡൈസ് കോഡ് | 32050100513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാകുമാരി കെ |
പി.ടി.എ. പ്രസിഡണ്ട് | സി നാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
02-02-2024 | Schoolwikihelpdesk |
ചരിത്രം
1937-ൽ സ്ഥാപിതമായി .അന്ന് എൽപി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .1962-ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .സ്കൂളിന്റെ ആദ്യത്തെ പേര് വി വി എ യു പി സ്കൂൾ എന്നായിരുന്നു .1992-ൽ സ്കൂളിന്റെ പേര് എം കെ കെ എച് എം എ യു പി സ്കൂൾ എന്നാക്കി മാറ്റി .കീഴുപറമ്പ് പഞ്ചായത്തിൽ രണ്ടാമത് സ്ഥാപിതമായ സ്കൂൾ ആണ് കൂടുതൽ
ഭൗതികസൗകര്യങ്ങൾ
2017ൽ പുതിയ മാനേജി മെൻറിൻെറ നേതൃത്ത്വത്തിൽ പുതുതായി 10 ക്ലാസ്മുറികൾ നിർമ്മിച്ചു പഴയകെട്ടിടങ്ങൾ നവീകരിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- 48246-amalkrishna5.jpg
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഹരിതസേന
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദിക്ലബ്ബ്
- കൃസ്തുമസ് ആഘോഷം
മുൻ സാരഥികൾ
1 | കേശവൻനമ്പൂതിരി | ഹെഡ്മാസ്റ്റർ | 1995 |
---|---|---|---|
2 | സി വേലായുധൻ നായർ | ഹെഡ്മാസ്റ്റർ | 2001 |
3 | പി എം രധാകൃഷ്ണൻ | ഹെഡ്മാസ്റ്റർ | |
4 | കെ ടി മുഹമ്മദ് | ഹെഡ്മാസ്റ്റർ |
വഴികാട്ടി
{{#multimaps:11.236685050559519, 76.05178088125159|zoom=18}}