ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

രാമപുരം സബ്ജില്ലാതല കായിക മത്സരം

രാമപുരം സബ് ജില്ലാതല കായിക മത്സരത്തിൽ ഗവ. യു. പി. എസ്. വലവൂരിലെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

ശാസ്ത്രോത്സവം 2023 - 24

ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  കുട്ടികൾ കരസ്ഥമാക്കി.