നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം78
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർ1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ
ഡെപ്യൂട്ടി ലീഡർ1.വൈഗ ബി നായർ 2.ഹുദാകെൻസ്. വി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാനവാസ് ബിൻ മുഹമ്മദ് നജ് ല. കെ.ടി
അവസാനം തിരുത്തിയത്
01-02-202447110-hm

ലിറ്റിൽകൈറ്റ്സ് 2023-26

ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.

എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ, 2023-26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.

യൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.

അംഗങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 25167 മുഹമ്മദ് റിസ്‍വാൻ 51 24918 മുഹമ്മദ് റിഹാൻ വി കെ
2 25664 ആയിഷ റുംന എ ആർ 52 24933 ഷംസിയ കെ
3 24669 അമയ എസ് കുമാർ 53 24934 റിദ റഹ്മാൻ
4 24673 അഫ്നാൻ ഷാംസ്. സി 54 24937 ശിവനന്ദ
5 24676 മിൻഹ ഫാത്തിമ എം 55 24943 മുഹമ്മദ് ഷഹബാസ്
6 24680 മുഹമ്മദ് ഫർഹാൻ വി 56 24961 ശ്രാവണ രമേശ്
7 24682 പൗർണമി പ്രജീഷ് 57 24964 റാണിയറ സൻ
8 24706 ഹൈബ അബൂബക്കർ 58 24966 മുഹമ്മദ് സിനാൻ എൻ പി
9 24710 ഐഷ അസിൻ ഫെല്ലാഹ് കെ കെ 59 24979 ബു ബു ൽ ഐൻ ഫാത്തിമ
10 24711 നജ നസ്രിൻ 60 24982 മുഹമ്മദ് ഇർഫാൻ
11 24715 ഷഹാന ഷെറിൻ 61 24984 ലിബാൻ
12 24717 ലെന മെഹറിൻ 62 24986 ഫജർ മുസ്തഫ
13 24724 മുഹമ്മദ് നിഹാൽ പി പി 63 24989 അഫ്സിൻ റസൽ ആർ എം
14 24731 മുഹമ്മദ് മിർഫാസ് പി എം 64 24991 മുൻതല്ലിയർ മുഹമ്മദ്
15 24732 ഹാദിയ ഫാത്തിമ എ 65 24995  ഹാദിയ മീര
16 24735 റജ ഫാത്തിമ പി കെ 66 24996 ലൈ ഹ മെഹർ
17 24736 സൂര്യദേവ് കെ 67 25007 അദ്നാൽ എം എം
18 24753 മിൻഹ ഫാത്തിമ കെ 68 25013 ഷാലു റഹിം
19 24756 റിദ മറിയം 69 25019 റൻസ ഫാത്തിമ സി
20 24757 നജ ഫാത്തിമ എം സി 70 25020 നൂറാഹ് മൊയ്തു
21 24765 ഹയാൻ അബ്ദുള്ള നോനു 71 25021 പ്രഭു എം
22 24767 ഇനിയ 72 25027 ഹുദാ കെൻസ് വി പി
23 24785 സിദ്ധാർത്ഥ് കെ 73 25036 ലെസ്സിൻ ബിൻ ജസീൽ
24 24787 സൂര്യദേവ് കെ കെ 74 25083 മുഹമ്മദ് ഷഹബാസ്
25 24793 സന ഫാത്തിമ ടി കെ 75 25095 സ്വാലിഹ് മുഹത്തർ
26 24796 ഉത്തര വിഎസ് 76 25 120 അൻഷിറ സി
27 24804 അഫ്ര ഫാത്തിമ 77 25133 മുഹമ്മദ് അസാൻ
28 24810 കൃഷ്ണേന്ദു ആർ ശ്രീനിവാസൻ
29 24814 നൂരിയ അൽ ഫാസിയ
30 24814 അർഷിദ കെ
31 24826 ഐഷ സയാൻ എം
33 24828 വൈഗ ലക്ഷ്മി ജി എസ്
34 24829 വൈഗ ബി നായർ
35 24838 നഷ് വ ഫാത്തിമ
36 24841 നസ് വ നസ്റിൻ
37 24843 നിസ്വാർത്  ബി എസ്
38 24845 സന സുബൈർ
39 24852 ഹംദാൻ അബ്ദുല്ല കെപി
40 24857 ഹെലറ്റ സാം
41 24861 കൃഷ്ണ നന്ദ എ
42 24873 നൗഫ നസ്റിൻ പി ടി
43 24877 എമിൻ എസ് സി യോ
44 24879 റിഫ ഫർഹ കെ കെ
45 24888 ഷബിൻ അബ്ദുല്ല
46 24903 മിഹ്ദ പർവീൻ
47 24908 റബീൽ അദ് നാൻ
48 24913 റന ഫാത്തിമ എൻ പി
50 24917 സിദറ മുൻതഹ എം ആർ