സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2021-24

1.2021- 24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി 'മുതിർന്ന അധ്യാപകർ' എന്ന വിഭാഗത്തിൽ  പുതിയേടത്ത് ജോസഫ് സാറിനെ സന്ദർശിച്ച്, അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ  മനസ്സിലാക്കി ഡോക്യുമെന്റേഷൻ തയ്യാറാക്കി.

പ്രമാണം:Puthiyedam.jpg
പ്രമാണം:WhatsApp Image 2024-01-30 at 3.17.59 PM.jpg
ഗ്രാമ പുരാവൃത്തങ്ങൾ

2.ഗ്രാമ പുരാവൃത്തങ്ങൾ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനത്തിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കി.