പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്/2023-24
2022-23 വരെ | 2023-24 | 2024-25 |
*സ്കൂളിലെ ജെ ആർ സി യൂണിറ്റും , ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാ ശുപത്രി പാലക്കാടും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സ ക്യാമ്പ്.
*മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള "സ്നേഹാരാമം"പദ്ധതിയിൽ ജെ ആർ സി യുമായി ഒത്തുച്ചേർന്ന് നമ്മുടെ സ്കൂളും പങ്കുചേർന്നു. അതിൻ്റെ ഭാഗമായി ഗ്രൗണ്ട് വൃത്തിയാക്കുകയും ചെടികൾ നടുകയും ചെയ്തു.