പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്
{{Yearframe/Header}}
*2021 -2022 അധ്യയനവർഷത്തിലേക്കുള്ള പുതിയ ജെ ആർ സി യൂണിറ്റ് ജനുവരി 5 നു രൂപികരിച്ചു .അതിൽ യൂ പി വിഭാഗത്തിൽ നിന്നും 15 കുട്ടികളെയും ഹൈ സ്കൂൾ വിഭാഗത്തിൽനിന്നും 20 കുട്ടികളെയും ഉൾപ്പെടുത്തി .
*2019 -2020 ബാച്ചിലെ കുട്ടികൾക്ക് എ ലെവൽ എക്സാം 12 .01 .2022 നു നടത്തി .പേപ്പർ മൂല്യനിര്ണയത്തിനുശേഷം സൈറ്റ്ൽ അപ്‌ലോഡ് ചെയുകയും ചെയ്‌തു .
*2019 -2020 ബാച്ചിലെ കുട്ടികൾക്ക് സെ എക്സാം 12 .01 .2022 നു നടത്തി. എല്ലാകുട്ടികളും വിജയിച്ചു .