ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ ....

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 27 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ .... എന്ന താൾ ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ .... എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


        അകന്നിരിക്കാം തൽകാലം 
        കൈകൾ കഴുകാം നന്നായി 
        തൂവലായാൽ മുഖം മറയ്ക്കാം 
        ഇത്രയുമൊക്കെ ചെയ്തെന്നാൽ 
        കൊറോണ കാലം ഇനിയെന്നും 
        ഒരോർമ്മ കാലമായി മാറീടും 
        പുറത്തിറങ്ങാൻ  നോക്കാതെ 
        പലപല കളികളിൽ ഏർപ്പെട്ടു
        വീട്ടിൽ തന്നെ ഇരുന്നീടാം 
        സമൂഹ വ്യാപനം ഒഴിവാക്കി 
        ഒത്തൊരുമിച്ചു പോരാടാം 
        കൊറോണയെ നമുക്ക് തുരത്തീടാം.
നിരഞ്ജന കുറുപ്പ്
3A ഗവർണ്മെന്റ് എൽ പി എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 01/ 2024 >> രചനാവിഭാഗം - കവിത