സെൻറ്. ജോസ് എ. എൽ. പി. എസ്. മരത്താക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 24 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മരത്താക്കര

തൃശൂർ താലൂക്കിൽ നിന്ന് തെക്ക് കിഴക്കായി 14 കിലോമീറ്റർ അകലെയാണ് മരത്താക്കര

ഗ്രാമത്തിൽ ഏകദേശം 17934 ജനസംഖ്യയുണ്ട്

മിക്കവരും ഇടത്തരം കുടുംബത്തിൽ നിന്നുള്ളവരും ചെറുകിട വ്യവസായികളുമാണ്