ത്രീസീസ് പഠന രീതി

12:51, 23 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43266 (സംവാദം | സംഭാവനകൾ) ('സി.ഐ.എം.ആർ സ്ഥാപക ഡയറക്ടറായ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത സവിശേഷ പഠന രീതിയാണ് ത്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സി.ഐ.എം.ആർ സ്ഥാപക ഡയറക്ടറായ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത സവിശേഷ പഠന രീതിയാണ് ത്രീ സീസ്. ആകൃതികളെയും നിറങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ പഠന രീതി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ സാമാന്യവൽക്കരണത്തിനും സമഗ്ര വികാസത്തിനും ഊന്നൽ നൽകുന്നു. ഈ പഠന രീതിയിലൂടെ അടിസ്ഥാന ജീവിത പാടവങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുവാനായി പ്രാപ്തനാക്കുന്നു.

"https://schoolwiki.in/index.php?title=ത്രീസീസ്_പഠന_രീതി&oldid=2075495" എന്ന താളിൽനിന്ന് ശേഖരിച്ചത്