ജി.റ്റി.എച്ച്‍.എസ് കണ്ണമ്പടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seethulakshmi (സംവാദം | സംഭാവനകൾ) (സ്കുൂളിനെ കുുറിച്ച്)

കണ്ണമ്പടി

കിഴുകാനം forest division ൽ ഉൾപെടു൬ tribal village ആണ് കണ്ണമ്പടി.ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉപ്പുുതറ പഞ്ചായത്തിലാണ് ജി.റ്റി.എച്ച്‍.എസ് കണ്ണമ്പടി സ്കുൂൾ സ്ഥിതിചെയ്യുുന്നത്. 1956 ലാണ് സ്കുൂൾ പ്രവ‍‍‍ർത്തനമാരംഭിച്ചത്.ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുുകളിലായി ആകെ135 കുട്ടികളാണിവിടെ പഠിക്കുന്നത്.മലയാള മാധ്യമത്തിലാണ് ഇവിടെ പഠിപ്പിക്കുന്നത്.