ജി.റ്റി.എച്ച്‍.എസ് കണ്ണമ്പടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണമ്പടി

കിഴുകാനം forest division ൽ ഉൾപെടു൬ tribal village ആണ് കണ്ണമ്പടി.

ഭൂമിശാസ്ത്രം

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉപ്പുുതറ പഞ്ചായത്തിലാണ് ജി.റ്റി.എച്ച്‍.എസ് കണ്ണമ്പടി സ്കുൂൾ സ്ഥിതിചെയ്യുുന്നത്. 1956 ലാണ് സ്കുൂൾ പ്രവ‍‍‍ർത്തനമാരംഭിച്ചത്.ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുുകളിലായി ആകെ135 കുട്ടികളാണിവിടെ പഠിക്കുന്നത്.മലയാള മാധ്യമത്തിലാണ് ഇവിടെ പഠിപ്പിക്കുന്നത്.സ്വന്തമായ കെട്ടിടത്തിലാണ് സ്കുൂൾ പ്രവ‍‍‍ർത്തിക്കുന്നത്.ആകെ പത്ത് ക്ളാസ്സ് മുുറികളും ലൈബ്രറിയും സയ൯സ് ലാബും കംപ്യൂൂട്ട൪ ലാബും മറ്റു സൗകര്യങ്ങളും സ്കൂൂളിലുണ്ട്.പ്രകൃതിരമണീയമായ ചുറ്റുപാടിൽ വളരെയധികം ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ സ്കുൂൾ സ്ഥിതിചെയ്യുുന്നത്.