ഉള്ളടക്കത്തിലേക്ക് പോവുക

ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALEEM KANHIRAPPOYIL (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും 4 കിലോമീറ്റർ അകലെ ഇരിട്ടി റോഡിലൂടെ  പത്തൊമ്പതാം മൈലിൽ നിന്നും വലത്‌ ഭാഗത്തു പ്രവേശിച്ചാൽ ഏകദേശം ഒരു കിലോമീറ്റർ പരിധിയിൽ വെളിയമ്പ്ര എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.ആ പ്രദേശത്താണ് പ്രശസ്‌തമായ പഴശ്ശിടാം നിലകൊള്ളുന്നത്

'''''പഴശ്ശിടാം'''''

കേരളത്തിലെ കണ്ണൂർ ജില്ലയിൽ മട്ടന്നൂരിന് അടുത്ത് ഇരിക്കൂർ - ഇരിട്ടി സംസ്ഥാനപാതയിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ കുയിലൂർ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട്

14833 PAZHASSI DAM