ഉള്ളടക്കത്തിലേക്ക് പോവുക

മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anitha n (സംവാദം | സംഭാവനകൾ) ('== എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലാണ് മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. == * കോതമംഗലത്തിന്റെ ജലസ്രോതസ്സ് ആയ കുരൂർ തോട് സ്കൂളിന് സമീപത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലാണ് മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

  • കോതമംഗലത്തിന്റെ ജലസ്രോതസ്സ് ആയ കുരൂർ തോട് സ്കൂളിന് സമീപത്തു കൂടി ഒഴുകുന്നു.
  • തട്ടേക്കാട് പക്ഷി സങ്കേതം, ഭൂതത്താൻ കെട്ട് ഡാം, ഇഞ്ചത്തൊട്ടി തൂക്കുപാലം മുതലായവ കോതമംഗലത്തിന്റെ സമീപപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു.