വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/എന്റെ ഗ്രാമം
ദൃശ്യരൂപം
PALERI
കോഴിക്കോട് ജില്ലയിൽ പേരാമ്പ്രക്കും കുറ്റിയാടിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ ഒരു ഗ്രാമമാണ് പാലേരി
നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക് ജന്മം നൽകിയ നാട് ആണ് പാലേരി
ഭൂമിശാസ്ത്രം
പാലേരി ഗ്രാമപ്രദേശവുമായി ബന്ധപ്പെട്ട നിരവധി ഉൾപ്രദേശങ്ങൾ ഉണ്ട് .
ശ്രദ്ധേയരായ വ്യക്തികൾ
പാലേരിയുടെ ചരിത്രം വിളിച്ചോതുന്ന പാലേരി മണിക്ക്യം എന്ന നോവലിന്റെ കർത്താവായ ടി പി രാജീവൻ ,പ്രശസ്ത പക്ഷി നിരീക്ഷകനായ അബ്ദുല്ല പാലേരി എന്നിവരുടെ ജന്മ നാടാണ് പാലേരി
[[പ്രമാണം:16069 hitecbuilding.png|thumb|building]]
