സെന്റ് ജോൺസ് യു.പി.എസ്.കലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BENSYKB (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലൂർ

എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കലൂർ. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ സമ്പുഷ്ടമാണ് ഈ ഗ്രാമം.

SJUPS

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെൻറ് ജോൺസ് യുപി സ്കൂൾ
  • അയിപ്പ് മെമ്മോറിയൽ ഹൈസ്കൂൾ
  • മേരിലാൻഡ് പബ്ലിക് സ്കൂൾ
  • ഗവൺമെൻറ് യുപി സ്കൂൾ