സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meji (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറു ഗുരുവായൂർ അമ്പലം

ആരാധനാലയങ്ങൾ

ചെറു ഗുരുവായൂർ അമ്പലം.

ജലനിധി

പൊതുസ്ഥാപനങ്ങൾ

ജലനിധി പൂവത്തൂർ പ്രദേശത്ത് ഉള്ള ജനങ്ങൾക്ക് ശുദ്ധമായ കുടിവെളളം വിതരണം  ചെയ്യുന്ന പദ്ധതി.

പൂവത്തൂർ

.നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇന്നത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.