ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
=
ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട് =
ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട് | |
---|---|
വിലാസം | |
വെണ്ണക്കോട് മലയമ്മ പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 23 - 9 - 1936 |
വിവരങ്ങൾ | |
ഫോൺ | 0495 2287766 |
ഇമെയിൽ | gmlpschathavennacode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47329 (സമേതം) |
യുഡൈസ് കോഡ് | 32040301601 |
വിക്കിഡാറ്റ | Q64550238 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി മേരി. കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുള്ള. വി |
എം.പി.ടി.എ. പ്രസിഡണ്ട് | റംലത്ത് |
അവസാനം തിരുത്തിയത് | |
20-01-2024 | 947620 |
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെണ്ണക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.
ചരിത്രം
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെണ്ണക്കോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയം കൊടുവള്ളി ബി ആർ സി യുടെ പരിധിയിൽ മുക്കം സബ്ബജില്ലയിൽ ഉൾപ്പെടുന്നു.
1936-ൽ ചെറിയേരിപ്പൊയിൽ മൊയ്തീൻകുട്ടിഹാജി അവർകളുടെ പീടീകയുടെ മുകളിൽ പതിനഞ്ച് കുട്ടികളുമായി സെയ്തുട്ടി എന്ന അധ്യാപകന്റെ മേൽനോട്ടത്തിൽ ഏകാധ്യാപകവിദ്യാലയമായി ആരംഭിച്ചു മാനിപുരം സ്വദേശിയായിരുന്ന കെ വി മോയിൻകുട്ടിഹാജിയുടെ പ്രേരണമൂലമാണ് സ്ക്കൂൾ തുടങ്ങിയത്. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് മുളയും കവുങ്ങും ഉപയോഗിച്ച് ഉണ്ടാക്കിയ ഓലഷെഡിലാണ് വിദ്യാലയം പ്രവർത്തിച്ചത് . വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരുന്ന 17 സെന്റ് സ്ഥലം പിന്നീട് നാട്ടുകാർ വാങ്ങി സർക്കാറിന് സമർപ്പിച്ചു .ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 8 ക്ലാസ്സ് മുറികളുള്ള കെട്ടിടം നിർമിച്ചു. 2001-ൽ ഗ്രാമപഞ്ചായത്ത് ചുറ്റുമതിലും കിണറും നിർമിച്ചു.
ഭൗതികസൗകരൃങ്ങൾ
8 ക്ലാസ്സ് മുറികൾ, ഒരു ഹാൾ ചുറ്റുമതിൽ , ഗെയ്റ്റ് , പാചകപ്പുര സ്റ്റോർറൂം .കിണർ ,മോട്ടോർ. ഫോൺ വൈദ്യൂതീകരിച്ച ക്ലാസ്സ് മുറി,ഭോജനശാല, സമാർട് ക്ലാസ്സ്‌റൂം,വാട്ടർ കൂളർ
മികവുകൾ
- 2024 സബ് ജില്ല കലോത്സവത്തിൽ മികച്ചപ്രകടനം കാഴ്‌ചവച്ചു .
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- ലോക പരിസ്ഥിതി ദിനം
- വായനാദിനം
- ലോക ലഹരി വിരുദ്ധ ദിനം
- ബഷീർ അനുസ്‌മരണം
- ഹിരോഷിമ ദിനം
- നാഗസാക്കി ദിനം
- സ്വാതന്ത്യദിനം
അദ്ധ്യാപകർ
- ബിജി എ.ആർ
- അശ്വതി കെ.വി
- സുനിത .എസ്
- സരിത ടി.ടി
- ചിഞ്ചു മാത്യു
- നിദ.എം
- ഷബ്‌നം
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ശാസ്ത്ര ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11°20'39.05"N,75°57'1.37"E|zoom=350px}}