ജി.യു.പി.എസ് വിളക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHIJINA (സംവാദം | സംഭാവനകൾ) (→‎വിദ്യാഭ്യാസ സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിളക്കോട്

വിളക്കോട്‍‍‍

വിളക്കോട്
റോഡ്‍‍ ‍‍‍‍‍

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്.

മുഴക്കുന്ന് പഞ്ചായത്തിലാണ് വിളക്കോട് ഗ്രാമം ഉൾപ്പെടുന്നത്.

• ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്. പണ്ടുകാലത്ത് ഈ ഗ്രാമത്തിൽ ഓട്ടുവിളക്കുകൾ ഉണ്ടാക്കിയിരുന്നതിനാലാണ് ഈ പേരു വന്നതെന്ന് പറഞ്ഞുകേൾക്കുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിളക്കോട് താപാലാപിസ്
  • ആയു൪വേദ ഡിസ്പ൯സറി
ശ്രദ്ധേയരായ വ്യക്തികൾ

മഠത്തിൽ നായർ

മമ്മദ് മുസലിയാർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെ൯ററ് യുപി സ് കൂൾ വിളക്കോട്

ഗവൺമെന്റ് യു പി സ് കൂൾ വിളക്കോട്‍‍‍‍‍