ഗവ.എൽ.പി.എസ് കിഴക്കുപുറം/എന്റെ ഗ്രാമം
ദൃശ്യരൂപം
കിഴക്കുപുറം
പത്തനംതിട്ട ജില്ലയിലെ ,കോഴഞ്ചേരി താലൂക്കിലെ, മലയാലപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കിഴക്കുപുറം.
പത്തനംതിട്ട ടൗണിൽ നിന്നും പത്തനംതിട്ട-അട്ടച്ചാക്കൽ റൂട്ടിൽ 9.6 കി.മി സഞ്ചരിച്ചാൽ കിഴക്കുപുറം എത്താം.
ഭൂപ്രകൃതി
പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഗ്രാമമാണ് കിഴക്കുപുറം. കുന്നുകളും, മലനിരകളും, പാടങ്ങളും,പാറക്കെട്ടുകളും ഗ്രാമഭംഗിക്കു മാറ്റുകൂട്ടുന്നു.
പൊതുസ്ഥാപനങ്ങൾ
ഗവൺമെൻറ് എൽ.പി സ്കൂൾ , കിഴക്കുപുറം.
അങ്കൻവാടി, കിഴക്കുപുറം,
തീർത്ഥാടന കേന്ദ്രങ്ങൾ
പ്രശസ്