ഉള്ളടക്കത്തിലേക്ക് പോവുക

വിമല എൽ പി എസ് ഭീമനടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭീമനടി

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ ഭീമനടി എന്ന ഗ്രാമത്തിലാണ് വിമല എൽ പി സ്കൂൾ സ്ഥിതിചെയുന്നത് .

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും  77.45 ചതുരശ്ര കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.