ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം
അടക്കാക്കുണ്ട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്
കാളികാവിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.
ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥ
യുമാണ് ഇവിടെയുള്ളത്.
-
അടയ്ക്കാക്കുണ്ട്
-
കവുങ്ങിൻ തോട്ടം
ആരാധനാലയങ്ങൾ
- അടക്കാകുണ്ട് ജുമാമസ്ജിദ് right|Juma masjid
- അടക്കാകുണ്ട് ക്രിസ്ത്യൻ പള്ളി thumb|right|christian church