ജി.എച്ച്. എസ്.എസ് രാജാക്കാട്/എന്റെ ഗ്രാമം
രാജാക്കാട്
ഇടുക്കി ജില്ലയില്ലേ ഉടുമ്പൻചോല താലുക്കില്ലെ ഒരു പ്രദേശം ആണ് രാജാക്കാട്. മുന്നാറിനോട് ചേർന്നുകിടക്കുന്ന പ്രദേശം
ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയില്ലേ ഉടുമ്പൻചോല താലുക്കില്ലെ ഒരു പ്രദേശം ആണ് രാജാക്കാട്. മുന്നാറിനോട് ചേർന്നുകിടക്കുന്ന പ്രദേശം. മനോഹരമായ മലകളും ഉയർന്ന കുന്നുകളും ചെറുകാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പ്രദേശം രാജാക്കാട് എന്ന് അറിയപ്പെടുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- G H S S Rajakkad
[പ്രമാണം:P1606705 School.jpeg|Thumb| G H S S Rajakkad]
- Christhuraja Forana Church
[P1606705 church.jpeg (പ്രമാണം)|thumb|Rajakkad Church]
- Sree Mahadeva Temple
P1606705 Temple.jpeg (പ്രമാണം)Thumb|Rajakkad Temple]