പ്രമാണം:P2030908 my plan 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
05:08, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NISHATH P M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(2,268 × 4,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.99 എം.ബി., മൈം തരം: image/jpeg)

മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജി- ല്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്. 1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യൂ- ന്ന കേമ്പിൻകുന്നിലേക്ക് മാറി. എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്‌തിവികസനഫണ്ടിൽ നിന്ന് അര ക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ് 2019 ഡിസംബർ അഞ്ചിന് തുറന്നു. സ്‌ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്. പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്‌തതോടെ സ്‌കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്‌തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്05:08, 20 ജനുവരി 202405:08, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,268 × 4,032 (1.99 എം.ബി.)NISHATH P M (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:P2030908_my_plan_1.jpg&oldid=2065951" എന്ന താളിൽനിന്ന് ശേഖരിച്ചത്