സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുത്തനൂർ

മലപ്പ‍ുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ ഒരു സ്ഥലമാണ് മുത്തനൂർ .ഇത് പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് .ധാരാളം മരങ്ങളാലും പൂക്കളാലും മനോഹരമായ ഒരു ഗ്രാമമാണ് മുത്തനൂർ . ഇവിടേ LP വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് . പള്ളികളും അമ്പലങ്ങളും ഉണ്ട് . ഇവിടെ എല്ലാവരും മദസൗഹാർദത്തിൽ ജീവിക്കുന്നു .മൈതാനവും മലകളും വയലുകളും ഉള്ള നാടാണ് .

ആരാധനാലയങ്ങൾ

  • പള്ളികൾ
  • അമ്പലങ്ങൾ

വിദ്യാഭ്യാസസ്ഥാപനം

  • A M L P SCHOOL

ഭൂപ്രകൃതി

  • വയൽ
  • തോട്
  • കുളം