കുമ്മങ്കോട് ഈസ്റ്റ് എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMINA .K K (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുമ്മങ്കോട്

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ നാദാപുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുമ്മങ്കോട് .

നാദാപുരം കല്ലാച്ചി റോഡിൽ നീന്നും വാണിയൂർ റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മങ്കോട് എത്താം.

കുമ്മങ്കോട്‌ ടൗണിൽ നിന്നും 10 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .

ആരാധനാലയങ്ങൾ

1 ശ്രീനാരായണ ഗുരു ഭജന മഠം

2 കുമ്മങ്കോട്‌ ടൗൺ ജുമാ മസ്ജിദ്