GLPS KONAMUNDA

22:53, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHANYA P BALAN (സംവാദം | സംഭാവനകൾ) (കോണമുണ്ട വിവരങ്ങൾ,പ്രധാന പൊതുസ്ഥാപനങ്ങൾ)

കോണമുണ്ട

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് കോണമുണ്ട.


പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം കോണമുണ്ടയ്ക്കുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.

ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

"https://schoolwiki.in/index.php?title=GLPS_KONAMUNDA&oldid=2064161" എന്ന താളിൽനിന്ന് ശേഖരിച്ചത്