കാട്ടൂർ

 
kattoor market

തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മുനിസിപ്പാലി‍‍‍റ്റിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം

 
kanoli kanal

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് കാട്ടൂർ
  • പോംപേ സെന്റ് മേരീസ് വി.എച്ച്.എസ്.ഇ സ്കൂൾ
  • സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ കരാഞ്ചിറ
  • ആൽബബ് സെൻട്രൽ സ്കൂൾ
  • വിമല സെൻട്രൽ സ്കൂൾ

ആശുപത്രികൾ

  • ഗവൺമെന്റ് ഹോസ്പിറ്റൽ കാട്ടൂർ
  • യൂണിറ്റി ഹോസ്പിറ്റൽ

ആരാധനാലയങ്ങൾ

  • പൊഞ്ഞനം ഭഗവതി ക്ഷേത്രം
 
പൊഞ്ഞനം ഭഗവതി ക്ഷേത്രം
  • കാട്ടൂർസെന്റ് മേരീസ് ചർച്ച്
  • ജുമാ മസ്ജിദ് കാട്ടൂർ