കക്കാട്

മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി മ‍ുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.

ഭ‍ൂമിശാസ്ത്രം

മലപ്പ‍ുറം ജില്ലയിൽ അന‍ുദിനം വളർന്ന‍ുകൊണ്ടിരിക്ക‍ുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടല‍ുണ്ടിപ്പ‍ുഴയ‍ും തെക്ക് കക്കാട് വയലിന‍ുംമധ്യത്തിലായാണ് സ്ക‍ൂൾ കെട്ടിടം സ്ഥാപിച്ചിരിക്ക‍ൂന്നത്.

പ്രധാന പൊത‍ുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • എം.കെ ഹോസ്പിറ്റൽ,തിര‍ൂരങ്ങാടി
  • ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ