Schoolwiki സംരംഭത്തിൽ നിന്ന്
ബെള്ളൂർ
കാസർഗോഡ് ജില്ലയിലെ ഒരു പഞ്ചായത്താണ് ബെള്ളൂർ
പ്രധാന പൊതുസ്ഥാപനങ്ങൾ
- ആയുർവേദ ആശുപത്രി
- ബെള്ളൂർ പോസ്‌റ്റോഫീസ്
- ബെള്ളൂർ പഞ്ചായത്ത് ഓഫീസ്
- സഹകരണ ബാങ്ക്
- മൃഗാശുപത്രി
- വിദ്യാലയം
ആരാധാനാലയങ്ങൾ
- നെട്ടനിഗ ക്ഷേത്രം
- ശ്രീ വിഷ്‌ണു ക്ഷേത്രം