ജി.എച്ച്.എസ്. എസ്. ബെള്ളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബെള്ളൂർ

GHSS BELLURU

BELLUR


കാസർഗോഡ് ജില്ലയിലെ ഒരു പഞ്ചായത്താണ് ബെള്ളൂർ

ഭൂമിശാസ്ത്രം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കുമ്പള ബ്ലോക്കിലാണ് GHSS Belluru സ്ഥിതി ചെയ്യുന്നത്.

കർണാടകയുമായി വടക്ക് കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബെള്ളൂർ.സ്കൂൾ പരിസരം കെ.പി.സി.യുടെ കശുമാവ് തോട്ടത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കാസർഗോഡിലെ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിൽ ഒന്നാണ് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളായ ജിഎച്ച്എസ്എസ് ബെള്ളൂർ.

   

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ആയുർവേദ ആശുപത്രി
  • ബെള്ളൂർ പോസ്‌റ്റോഫീസ്
  • ബെള്ളൂർ പഞ്ചായത്ത് ഓഫീസ്
  • സഹകരണ ബാങ്ക്
  • മൃഗാശുപത്രി
  • വിദ്യാലയം

ആരാധാനാലയങ്ങൾ

  • നെട്ടനിഗ ക്ഷേത്രം
  • ശ്രീ വിഷ്‌ണു ക്ഷേത്രം