ഉപയോക്താവ്:18575
മികവ് 2016-17 ജി.യു.പി.എസ്.മഞ്ചേരി സമഗ്ര ആരോഗ്യ കായിക വികസനം.
2016-17 അക്കാദമിക വര്ഷത്തിത് സമഗ്ര ആരോഗ്യ കായിക വികസനം. എല്ലാകുട്ടികള്‍ക്കും എന്ന ഉദ്ദേശത്തില്‍ മഞ്ചേരി ജി.യു.പി.എസ് തിരഞ്ഞെടുത്തത് താഴെ പറയുന്ന മേഖലകളാണ്.
1. കരാട്ടെ ക്ളാസുകള്‍. 2. എയ്റോബിക്സ് ക്ളാസുകള്‍.. 3. യോഗ ക്ളാസുകള്‍.. 4. ഡാന്‍സ് ക്ളാസുകള്‍... 5. സൈക്ലിഞ്. 6. ചെസ്സ്.
ജൂണ്‍ 2016 ഒാടെ സ്കൂള പി.ടി.എ.യി ത് ഈ വിഷയങ്ള് ചര്‍ച്ചചെയ്യുകയും അതിനു വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കകയും ചെയ്തു.കുട്ടികളില്‍ ഏകാഗ്രത വളര്‍ത്തുന്നതിനും അതുപോലെ മികച്ച ആരോഗ്യ സംരക്ഷണവും അച്ചടക്കവും വളര്‍ത്തിയെടുക്കന്നതിനും അതുവഴി സമഗ്ര വികസനത്തിന് ഈ പ്രവര്ത്തനങള് ഉപകരിക്കും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഞങള്‍ എല്ലാ കുട്ടികളെയും ഈ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തിയത്.ഇതിന്റെ ഫലമായ് കുട്ടികള്‍ പാഠ്യ-പാഠ്യേതര രംഗങളിത്, കലാകായിക രംഗങളിത്,മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞങള്‍ വളരെ അഭിമാനത്തോടെ തന്നെ പറയട്ടെ. വര്ഷങളായി നഷ്ട്ടപ്പെട്ട സ്പോട്സ് രംഗത്തെ മികച്ച പ്രകടനം ഈ വര്‍ഷം ഞങള്‍ക്ക് സബ്ജില്ലയിത്‍ ഒവറോള്‍ രണ്ടാം സ്താനം നേടിതന്നു.വര്ഷങളായി ന്രത്ത ഇനങളിത് ജില്ലയിലടക്കം ഒന്നാം സ്ഥാനം ഞങള്‍ക്ക് ലഭിക്കാറുണ്ട്.
1.കരാട്ടെ ക്ളാസുകള്‍. ശ്രി ഷാഫി മാസ്റ്ററുടെ നേത്രത്വത്തില്എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതല്‍ കരാട്ടെ ക്ളാസുകള്‍.നടക്കുന്നു.20-7-2016 ബുധനാഴ്ചയാണ് ഈ ക്ളാസുകള്‍ തുടങിയത്.ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന പീഠനക്കേസുകള് എവിടെയും ചര്‍ച്ചാ വിഷയമാണല്ലോ.മാനസികമായും ശാരീരികമായും അവരെ ഉയര്‍ത്തി നിര്ഭയരയി ജീവീക്കാനുള്ള പ്ര്ാപ്ത്ത്തി കരാട്ടെ ക്ളാസുകള്‍ നത്കുന്നു.120-ഒാളം കുട്ടികളിതിത് പന്കെടുക്കുന്നു. 2. എയ്റോബിക്സ് ക്ളാസുകള്‍. കുട്ടികളുടെ മാനസികമായും ശാരീരികമായ ഉന്നമനത്തിന് ഏറെ പ്രയോജനകരമാണ് മനോഹരമായ ഡാന്‍സിങ് എക്സര്‍സൈസ് കളോടു കൂടിയ എയ്റോബിക്സ്. സ്കൂളിലെ അധ്യാപികയായ സ്വപ്ന ടീച്ചറാണ് ഇത് കൈകാര്യം ചെയ്യുന്നത്. 50-ഒാളം കുട്ടികളിതിത് പന്കെടുക്കുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് (നാലു മണി)സമയം. 3. യോഗ ക്ളാസുകള്‍. ശ്രി.സത്യനാഥന് ഡോക്ടറുടെ നേത്രത്വത്തില്‍ ശ്രി.ഹരീഷ് സാറാണ് യോഗ മാസ്റ്റര്‍..ഇന്നത്തെ ജീവീത രീതീയിത് മനസ്സിനെ ശക്തി പ്പെടുത്തുന്നതില്‍ രൂപപ്പെടുത്തുന്നതിത്