എ എൽ പി എസ്സ് പള്ളിപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ayisha rijvana (സംവാദം | സംഭാവനകൾ) (ഗ്രാമത്തെക്കുറിച്ച് എഴുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പളളിപ്പുറം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിലെ കെടവൂ൪ ദേശത്തെ ഗ്രാമമാണ് പള്ളിപ്പുറം.കൊയിലാണ്ടി--താമരശ്ശേരി, ദേശീയ പാത കിഴക്ക് പടിഞ്ഞാറും,

വയനാട്-കോഴിക്കോട് ദേശീയ പാത തെക്ക് വടക്ക് ഭാഗത്തായും സ്ഥിതി ചെയ്യുന്നു. പൂനൂർ പുഴയുടെ തീരപ്രദേശമാണ് പള്ളിപ്പുറം.ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ്

നൂറാം വാ൪ഷികത്തിൽ എത്തിനിൽക്കുന്ന എ എൽ പി സ്കൂൾ പള്ളിപ്പുുറം നിരവധി ചരിത്ര മുഹൂ൪ത്തങ്ങൾക്ക് സാക്ഷിയായി.