പൊയിൽക്കാവ് എച്ച്. എസ്. എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RESHMI.R (സംവാദം | സംഭാവനകൾ) (ആമുഖം Adding/improving reference(s) Spelling/grammar/punctuation/typographical correction)

കോഴിക്കോട് ജില്ലയിലെ ഒരു പട്ടണമാണ് കൊയിലാണ്ടി. കൊയിലാണ്ടിയിലെ പ്റദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം പൊയിൽക്കാവിൽ ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ് ദേശം.