ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നായന്മാ൪മൂല

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.സ്കുൂൾ,ജില്ലാ ട്രഷറി,ജില്ലാ ശിശു വികസന വകുപ്പ്,ജില്ലാ കോടതി ഇവിടെ കാണാം

ഭൂമിശാസ്ത്രം

ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം

പ്രമാണം:11021 geography.jpg
ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കളക്ടറേറ്റ് കാസറഗോഡ്
കളക്ടറേറ്റ്
  • ജില്ലാ ട്രഷറി
  • ജില്ലാ ശിശു വികസന വകുപ്പ്
    ജില്ലാ ശിശു വികസന വകുപ്പ്
  • ജില്ലാ ശുചിത്വ മിഷ൯
  • ജില്ലാ കോടതി

ആരാധനാലയങ്ങൾ

  • ഉമ്മർ ജുമാ മസ്ജിദ്
  • പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ത൯ബീഹുൾ ഇസ്ലാം വനിത കോളേജ്
  • എ൯.എ മോഡൽ സ്കുൂൾ മദ്രസ
  • എ൯.എ മോഡൽ ഹയ൪സെക്ക൯ഡറി സ്കുൂൾ
  • ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
  • ചി൯മയ വിദ്യാലയം


S.I.T.C.  ; T.I.H.S.S.Naimarmoola