ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുളിമാത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ, ഗ്രാമപഞ്ചായത്തിൽ കാരേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുളിമാത്ത്.കലാ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെ ഉയർന്ന നിലവാരമുള്ള നാടാണിത്...

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ്

പുളിമാത്ത്.നമ്മുടെ സംസ്ഥാനപാത കടന്ന് പോകുന്നത് ഇത് വഴിയാണ്.