കൈതപ്രം മാതമംഗലം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പിലാത്തറക്കടുത്തുളള ഗ്രാമമാണ് മാതമംഗലം. ഇവിടത്തെ അങ്ങാടി എം.എം. ബസാർ എന്നറിയപ്പെടുന്നു. ഈ പ്രദേശം പയ്യന്നൂർ ബ്ലോക്കിൽപെട്ട എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു . പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.