ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
മൈലക്കാട്
ഗവണ്മെന്റ് എൽ പി എസ് മൈലക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ് .
ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലാണ് .
ബ്ലോക്ക് ഇത്തിക്കരയാണ്.
റവന്യു ജില്ല കൊല്ലമാണ് .
സ്കൂളിന് തൊട്ടടുത്താണ് ഇത്തിക്കരയാറ് സ്ഥിതി ചെയ്യുന്നത് .